Obituary
വേ​ലാ​യു​ധ​ൻ

ചെ​ര​ക്കാ​പ​റ​ന്പ് : അ​ല്ല​ക്കാ​ട്ട് വേ​ലാ​യു​ധ​ൻ (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് നീ​ലീ​ശ്വ​രം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ : പ​രേ​ത​യാ​യ ശാ​ര​ദ. മ​ക്ക​ൾ : ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശി​വ​ൻ, ഷൈ​ല​ജ, സു​ബ്ര​ഹ്മ​ണ്യ​ൻ. മ​രു​മ​ക്ക​ൾ: വി​നോ​ദി​നി, സു​ശീ​ല, സു​വ​ർ​ണ, പ​രേ​ത​നാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ.