Obituary
ക​ല്യാ​ണി അ​മ്മ

ചീ​ക്കി​ലോ​ട് : മു​ന്നൂ​ർ​ക്ക​യി​ൽ ന​ടു​വി​ല​ക്ക​ണ്ടി പ​ള്ളി​ക്ക​ര ക​ല്യാ​ണി അ​മ്മ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഏ​ഴി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: എ​ര​മം​ഗ​ലം പു​ത്തൂ​ർ കാ​വി​ൽ പ​രേ​ത​നാ​യ രാ​ഘ​വ​ൻ നാ​യ​ർ. മ​ക​ൻ: സു​ജി​ത്ത് (പോ​ള​ണ്ട്). മ​രു​മ​ക​ൾ: സൗ​മ്യ ഇ​യ്യാ​ട്