
ജെയിംസ്
ചെമ്പനോട: ഇളവക്കുന്നേൽ ജെയിംസ് (58) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് ചെമ്പനോട സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ജിനി ജെയിംസ് (കല്ലാനോട് മറ്റത്തിൽ കുടുംബാംഗം). മക്കൾ: റിയ ജെയിംസ്, റിമ ജെയിംസ്, ജോയൽ ജെയിംസ്. സഹോദരങ്ങൾ: ചെറിയാൻ, റോസമ്മ, തോമസ്, സെബാസ്റ്റ്യൻ, ജെസി, പരേതരായ വിൽസൺ, ഷേർളി, ജോർജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions