Obituary
ച​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട് : കി​ഴ​ക്കേ ചാ​ലി​ൽ കെ.​സി. ച​ന്ദ്ര​ൻ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത​ൻ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് റി​ട്ട. ലൈ​ബ്ര​റി അ​സി​സ്റ്റ​ന്‍റാ​ണ്. ഭാ​ര്യ: സ​ത്യ​ഭാ​മ. മ​ക്ക​ൾ: ഷെ​രീ​ജ, ബി​നീ​ഷ് (കെ​എ​സ്ഇ​ബി). മ​രു​മ​ക്ക​ൾ: ദി​നേ​ശ​ൻ, സു​ഷി​ബ.