Obituary
കു​ഞ്ഞൂ​ട്ടി

കോ​ട​ഞ്ചേ​രി: ക​ണ്ട​പ്പ​ൻ​ചാ​ൽ കു​ഴി​ക്കാ​ട്ട് കു​ഞ്ഞൂ​ട്ടി (ആ​ശാ​ൻ- 80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ൾ: മ​നേ​ഷ്, മി​നി. മ​രു​മ​ക​ൾ: ജോ​ജി.