
റോസ
ചെന്നലോട്: വൈപ്പിടി പാറേക്കാട്ടില്‍ റോസ(86)അന്തരിച്ചു. സംസ്കാരം ഇന്നുരാവിലെ 10ന് ചെന്നലോട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ആഗസ്തി. മക്കള്‍: ജോര്‍ജ്, ജോണ്സണ്, ജോണി, കുര്യന്, ഷാജി, ഷൈനി. മരുമക്കള്‍: റോസമ്മ, മോളി, ആന്‍സി, സാലി, ആന്‍സി, ബെന്നി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions