Obituary
സ​ക്ക​റി​യ

അ​ത്തോ​ളി : കൊ​ങ്ങ​ന്നൂ​ര് പ​യ്യം​പു​ന​ത്തി​ൽ പ​രേ​ത​നാ​യ അ​ബു​വി​ന്‍റെ മ​ക​ൻ സ​ക്ക​റി​യ (62) അ​ന്ത​രി​ച്ചു. ഭാ​ര്യ റം​ല പ​യ്യം​പു​ന​ത്തി​ൽ (മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ത്തോ​ളി പ​ഞ്ചാ​യ​ത്ത്). മ​ക്ക​ൾ: അ​ജ്മ​ൽ റോ​ഷ​ൻ സ​ക്ക​റി​യ, ഡാ​നി​ഷ് സ​ഹാ​ൻ സ​ക്ക​റി​യ.