
തോമസ്
തിരുവമ്പാടി : പുല്ലൂരാംപാറ ചവിട്ടാനിയിൽ തോമസ് (കുട്ടി-89) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: പരേതയായ മേരി തൊടുപുഴ മുണ്ടക്കാവിൽ കുടുംബാംഗം. മക്കൾ: ലീലാമ്മ തോമസ്, ജോൺ തോമസ്, ജോസ് തോമസ്, ജെയിംസ് തോമസ്, മോളി തോമസ്, സിസ്റ്റർ ദീപ്തി (ഉർസുലിൻ സഭാംഗം), ബോബൻ തോമസ്. മരുമക്കൾ: വർഗീസ് കണ്ടത്തിൽ, സലോമി കരമഗലത്ത്, റീന വിളക്കുന്നേൽ, മിനി കരിക്കാട്ടിൽ, ട്വിങ്കിൾ തോണക്കരയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions