Obituary
നാ​സ​ർ

ത​ല​ശേ​രി: ചി​റ​ക്ക​ര എ​സ്എ​സ് റോ​ഡ് അ​യി​ഷാ​സി​ൽ സി.​കെ. നാ​സ​ർ (59) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഖ​യ​റു​ന്നി​സ. മ​ക്ക​ൾ: ന​സ്നി​ൻ, ബി​ലാ​ൽ, ഉ​മ​ർ ഫ​റൂ​ഖ് , നി​ദാ​ൽ, അ​ഹ​മ്മ​ദ് യാ​സീ​ൻ,അ​ഹ​മ്മ​ദ് നെ​ജാ​ദ്. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖ്, ഫാ​ത്തി​മ​ത്തു​ൽ നി​ദ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബൂ​ട്ടി (അ​റേ​ബ്യ ജ്വ​ല്ല​റി), അ​ലി, ഡോ.​ മു​ഹ​മ്മ​ദ്‌ ശി​ഹാ​ബ്, സ​റീ​ന, സ​മീ​റ. സി​നി​മ നി​ർ​മാ​താ​വ് ലി​ബ​ർ​ട്ടി ബ​ഷീ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​നാ​ണ്.