Obituary
വ​സ​ന്ത​കു​മാ​രി

ചാ​യ്യോ​ത്ത്: കീ​ഴ്മാ​ല എ​എ​ല്‍​പി സ്‌​കൂ​ള്‍ റി​ട്ട. അ​ധ്യാ​പി​ക എൻ.​കെ. വ​സ​ന്ത​കു​മാ​രി (78) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ടി. ​ദാ​മോ​ദ​ര​ന്‍ (റി​ട്ട. അ​ധ്യാ​പ​ക​ന്‍). മ​ക്ക​ള്‍: ബി​ന്ദു (അ​ധ്യാ​പി​ക, പു​ത്തൂ​ര്‍ എ​എ​ല്‍​പി​എ​സ്), ബീ​ന (കാ​സ​ര്‍​ഗോ​ഡ് കോ​ട​തി), ബി​ജു (ടി​എ​ന്‍ സ്റ്റോ​ര്‍, ചാ​യ്യോ​ത്ത്). മ​രു​മ​ക്ക​ള്‍: മോ​ഹ​ന​ന്‍ (റി​ട്ട. അ​സി. ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍), വ​ത്സ​ല​ന്‍ (ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍), സു​ജി​ത (വ​ട​ക്കേ​പു​ലി​യ​ന്നൂ​ര്‍).