Obituary
ഗോ​പാ​ല​ൻ ന​മ്പ്യാ​ർ

ശ്രീകണ്ഠപുരം: കാഞ്ഞിലേരിയിലെ കാ​ണി​യേ​രി ഗോ​പാ​ല​ൻ ന​മ്പ്യാ​ർ (82) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: സി​ദ്ധാ​ർ​ഥൻ (സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ), അ​നീ​ഷ്, ഷീ​ജ. മ​രു​മ​ക്ക​ൾ: രോ​ഷ്‌​നി (ഐ​ച്ചേ​രി), ഷീ​ജ (എ​ള്ള​രി​ഞ്ഞി), പ്ര​ഭാ​ക​ര​ൻ (ക​ല്യാ​ട്).