Obituary
ടീന

ചെറുപുഴ: കോ​ഴി​ച്ചാ​ലി​ലെ ക​ണ്ണോ​ളി​ൽ ടീ​ന (34) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് അ​ഞ്ചി​ന് കോ​ഴി​ച്ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത​നാ​യ പെ​രി​കി​ല​മ​ല​യി​ൽ ഏ​ബ്ര​ഹാം-​മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: വി​നോ​ദ്. മ​ക്ക​ൾ: എ​സ്ര അ​ന്ന, എ​സ മ​രി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: നീ​ന, അ​ഗ​സ്റ്റി​ൻ, നാ​ൻ​സി.