Obituary
അ​ശോ​ക​ന്‍

പെ​രി​യ : വ​ട​ക്കേ​ക്ക​ര​യി​ലെ ടി.​വി. അ​ശോ​ക​ന്‍ (54) അ​ന്ത​രി​ച്ചു. പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​വും സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ആ​യി​രു​ന്നു. ഭാ​ര്യ: സീ​ന. മ​ക്ക​ള്‍: ന​ന്ദ​കി​ഷോ​ര്‍, അ​ന​വ​ദ്യ. സ​ഹോ​ദ​ര​ങ്ങ​ള്‍: കു​മാ​ര​ന്‍, ജ​യ​ച​ന്ദ്ര​ന്‍.