Obituary
എ​സ്. സ​പേ​ശ​ന്‍

നെ​യ്യാ​റ്റി​ന്‍​ക​ര: ആ​റാ​ലും​മൂ​ട് കൃ​ഷ്ണ​മ​ന്ദി​ര​ത്തി​ല്‍ എ​സ്. സ​പേ​ശ​ന്‍ (73) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ജി.​സി. ലൈ​ല. മ​ക്ക​ള്‍: സ​ഫ​ല്‍, സ​യൂ​ജ്, സ​ഹ​ജ്. മ​രു​മ​ക്ക​ള്‍: രേ​ഷ്മ, ജി​ഞ്ചു. സ​ഞ്ച​യ​നം വ്യാ​ഴം എ​ട്ട്.