Obituary
അ​ജി​കു​മാ​ർ

കു​ന്ന​ത്തു​കാ​ൽ: കു​ന്ന​ത്തു​കാ​ൽ ഗോ​കു​ല​ത്തി​ൽ അ​ജി​കു​മാ​ർ (52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വ​സ​തി​യി​ൽ. ഭാ​ര്യ: സ്മി​ത. മ​ക്ക​ൾ: അ​ഞ്ജി​ത, അ​ശ്വി​ൻ. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.