Obituary
എ​ലി​സ​ബ​ത്ത് മ​റി​യം താ​യി

നെ​യ്യാ​റ്റി​ന്‍​ക​ര: അ​മ​ര​വി​ള ന​ടൂ​ർ​ക്കൊ​ല്ല പെ​രു​മ്പോ​ട്ടു​കോ​ണം വ​ൽ​സ​വി​ലാ​സം വീ​ട്ടി​ൽ റി​ട്ട. ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ലി​സ​ബ​ത്ത് മ​റി​യം​താ​യി (91) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​ഘ​വ​ൻ(​റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ). മ​ക്ക​ൾ: ഡോ. ​ആ​ർ. വ​ൽ​സ​രാ​ജ്, അ​ഡ്വ. ആ​ർ. ജ​യ​രാ​ജ്, പ​രേ​ത​രാ​യ ടി. ​ജ​യ​കു​മാ​രി, ടി. ​ഉ​ഷാ​കു​മാ​രി. മ​രു​മ​ക്ക​ൾ: ഡോ. ​കെ.​എ​സ്. ഗീ​ത, ലി​സി ടി. ​സേ​വ്യ​ർ (റി​ട്ട. അ​ധ്യാ​പി​ക).