Obituary
മോ​ഹ​ന​ന്‍

മ​ണ്‍​ട്രോ​തു​രു​ത്ത്: പ​ട്ടം​തു​രു​ത്ത് ക​ലാ​ഭ​വ​ന​ത്തി​ല്‍ (നെ​ടു​വി​ള​യി​ല്‍) റി​ട്ട. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മോ​ഹ​ന​ന്‍ (86) അ​ന്ത​രി​ച്ചു. ഭാ​ര്യ: തു​ള​സി​ഭാ​യി. മ​ക്ക​ള്‍: ക​ല, ക​വി​ത. മ​രു​മ​ക്ക​ള്‍: സ​ജീ​വ്, ഹ​രി​കു​മാ​ര്‍.