Obituary
എം.​ബി. സ​തീ​ഷ്

കോ​ട്ട​യം: തി​രു​ന്ന​ക്ക​ര മ​ഠ​ത്തി​ങ്ക​ൽ വീ​ട്ടി​ൽ പ​രേ​ത​രാ​യ എം.​എ​ൻ. ഭാ​സ്ക​ര​ന്‍റെ​യും എ​സ്. രാ​ധാ​മ​ണി​യു​ടെ​യും മ​ക​ൻ എം.​ബി. സ​തീ​ഷ് (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മു​ട്ട​മ്പ​ലം പൊ​തു ശ്മ​ശാ​ന​ത്തി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: എം.​ബി. ശോ​ഭ​കു​മാ​രി (റി​ട്ട. റെ​യി​ൽ​വേ ഓ​ഫീ​സ​ർ), എം.​ബി. സു​രേ​ഷ് (റി​ട്ട. റെ​യി​ൽ​വേ ഓ​ഫീ​സ​ർ), എം.​ബി. ഷീ​ല. മൃ​ത​ദേ​ഹം സ​ഹോ​ദ​ര​ന്‍റെ ആ​ർ​പ്പൂ​ക്ക​ര​യി​ലെ വ​സ​തി​യി​ൽ.