
കെ.ജെ.തോമസ്
പൂവത്തിളപ്പ്: കൊട്ടാരത്തിൽ കെ.ജെ.തോമസ് (86) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മണലുങ്കൽ സെന്റ് മേരിസ് പള്ളിയിൽ. ഭാര്യ : റോസമ്മ തോമസ് കീരിക്കര പാറക്കൽ കുടുംബാംഗം. മക്കൾ: സാലി, ജോസ്, ആന്റണി, തോമസ്, സുനിൽ (യുകെ), സനിൽ. മരുമക്കൾ : അന്റോച്ചൻ വടുതപ്പറമ്പിൽ, ജോളി തൈപ്പറമ്പിൽ, ലൗലി പനിച്ചിക്കൽ, സുനി കണയങ്കൽ, ട്രീസാ ഇളപ്പുങ്കൽ, സെലിൻ പാട്ടുപാറയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions