
സെബാസ്റ്റ്യൻ അറയ്ക്കൽ
കാഞ്ഞിരപ്പള്ളി : അറയ്ക്കൽ സെബാസ്റ്റ്യൻ (ബേബി-80) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് ഷിക്കാഗോയിലെ ഡിസ്പ്ലെൻസ് സെന്റ് സാക്കറി പള്ളിയിൽ. ഭാര്യ: ആലമ്മ സെബാസ്റ്റ്യൻ കൂടല്ലൂർ വേങ്ങയിൽ കുടുംബാംഗം. മക്കൾ: സിന്ധി, സ്റ്റേസി, ജോയിസ്. മരുമക്കൾ: കോളിൻ, ജോൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions