
അന്നക്കുട്ടി കുര്യന്
കൊല്ലപ്പള്ളി: ഏഴാച്ചേരി കാരിമലയില്‍ അന്നക്കുട്ടി കുര്യന് (83) അന്തരിച്ചു. സംസ്കാരം നാളെ 11 ന് അന്തീനാട് സെന്റ് ജോസഫ് പള്ളിയില്‍. പരേത കുഴിത്തൊളു വട്ടക്കാവുങ്കല് കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ കുര്യന് (കുഞ്ഞൂഞ്ഞ്). മക്കള്‍: ലൂസി (തോടനാല്‍), കെ.കെ. ജോസഫ് (ബെന്നി, റിട്ട. എഇഒ, രാമപുരം, ഹെഡ്മാസ്റ്റര് സണ്‍ഡേ സ്കൂള്‍ അന്തീനാട്), ടോമി (കാരിമലയില്‍ ഫര്‍ണിച്ചര്‍ മാര്‍ട്ട് കൊല്ലപ്പള്ളി), സാലി (രാമപുരം), ആന്‍സി (അടിമാലി), വിനോദ്, ബിന്‍സി (ഖത്തര്‍). മരുമക്കള്‍: ജോര്‍ജ് പായിക്കാട്ട് (തോടനാല്‍), താരമ്മ കോഴിക്കോട്ട് കാവുംകണ്ടം (ഹെഡ് മിസ്ട്രസ് ഗവണ്മെന്റ് എല്‍പിഎസ്, കരൂര്‍ ഈസ്റ്റ്), വിന്‍സി വള്ളിപ്പറമ്പില്‍ (കമ്പംമെട്ട്), ബെന്നി കണംകൊമ്പില്‍ (രാമപുരം), തങ്കച്ചന് ഉണ്ണൂപ്പാട്ട് (അടിമാലി), ബിന്ദു കുന്നുംപുറത്ത് (ഐങ്കൊമ്പ് ), ജോസ് കുന്നേല്‍ (ഖത്തര്‍). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions