
അന്നമ്മ ജോണി
വിളക്കുമാടം: തൊടുകയിൽ അന്നമ്മ ജോണി (70) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത വെളിച്ചിയാനി തേക്കും തോട്ടത്തിൽ കുടുംബാംഗം. ഭർത്താവ്: റ്റി. സി. ജോണി. മക്കൾ: രഞ്ജു (പോസ്റ്റോഫീസ് കാളകെട്ടി), മഞ്ജു (ബിന്ദു, ഗവ. എൽപി സ്കൂൾ പ്ലാശനാൽ), സഞ്ജു (സെന്റ് ആന്റണീസ് എച്ച്എസ്എസ്, പ്ലാശനാൽ). മരുമക്കൾ : സുമി (സെന്റ് ത്രേസ്യാസ് യു പി സ്കൂൾ, വിളക്കുമാടം), ജോഷി (പ്ലാശനാൽ), സിമ്മി (ഇസ്രായേൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions