Obituary
അ​മ​ൽ​രാ​ജ്

ഏ​ഴം​കു​ളം: ഏ​ഴം​കു​ളം വ​ട​ക്ക് പാ​റ​യി​ൽ ഗാ​യ​ത്രി​യി​ൽ സോ​മ​രാ​ജ​ന്‍റെ​യും (സോ​മു) പ​രേ​ത​യാ​യ ഷീ​ജ സോ​മ​രാ​ജ​ന്‍റെ​യും മ​ക​ൻ അ​മ​ൽ​രാ​ജ് (35) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: അ​ഞ്ജ​ലി അ​മ​ൽ​രാ​ജ്. സ​ഹോ​ദ​ര​ൻ: അ​രു​ൺ രാ​ജ്.