Obituary
ഗോ​പാ​ല​കൃ​ഷ്ണ​ൻ ആ​ചാ​രി

മ​ല്ല​പ്പ​ള്ളി: ആ​നി​ക്കാ​ട് ന​ള്ളേ​മു​റി മേ​പ്ര​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ ആ​ചാ​രി (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ​രോ​ജ​നി​യ​മ്മ ആ​നി​ക്കാ​ട് മേ​പ്ര​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ ബി​നു, പ്ര​കാ​ശ്, പ്രീ​ത. മ​രു​മ​ക്ക​ൾ: പ്ര​സാ​ദ് (പ​രി​യാ​രം), ര​ജി​ത (കി​ഴ​ക്ക​ൻ മു​ത്തൂ​ർ), മ​ഞ്ജു (കു​റു​മ്പ​നാ​ടം).