
എൻ. ഗോപാലകൃഷ്ണപണിക്കർ
കലഞ്ഞൂർ: ആറ്റുപുറത്ത് പുത്തൻ വീട് എൻ. ഗോപാലകൃഷ്ണ പണിക്കർ (പണിക്കർജി -83)അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ സരസമ്മ. മക്കൾ: ബിന്ദു, ബിജു(ടെക്നിക്കൽ അസിസ്റ്റന്റ്, ജിവിഎച്ച്എസ്എസ് കീഴ്വായ്പൂര്). മരുമക്കൾ: ചന്ദ്രബാബു (റിട്ട. കെഎസ്ഇബി), രശ്മി രാജഗോപാൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions