Obituary
ഏ​ലി​യാ​മ്മ മാ​ത്യു

അ​യി​രൂ​ർ: ചെ​റു​ക​ര കോ​ളാ​കോ​ട്ട് ഏ​ലി​യാ​മ്മ മാ​ത്യു (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​അ​യി​രൂ​ർ ചാ​യ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. പ​രേ​ത അ​യി​രൂ​ർ കി​ട​ങ്ങ​നേ​ത്ത് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: കെ.​എം. മാ​ത്യു.