Obituary
ഏ​ലി​യാ​മ്മ ചാ​ണ്ടി

ചെ​ങ്ങ​രൂ​ർ: പു​തു​ശേ​രി പു​തി​യ​വീ​ട്ടി​ൽ ഏ​ലി​യാ​മ്മ ചാ​ണ്ടി (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച 10.30 ന് ​ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത ചെ​ങ്ങ​രൂ​ർ ചാ​മ​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചെ​റി​യാ​ൻ ചാ​ണ്ടി. മ​ക്ക​ൾ:​കു​ഞ്ഞൂ​ഞ്ഞ​മ്മ, ബാ​ബു, വ​ത്സ​മ്മ, എ​ൽ​സി, ജോ​ളി. മ​രു​മ​ക്ക​ൾ: മോ​ളി (നെ​ടു​ങ്ങാ​ട​പ്പ​ള്ളി), ത​ങ്ക​ച്ച​ൻ (മു​ട്ടാ​ർ), ബോ​സ് (നി​ര​ണം ക​ട​പ്ര), ത​മ്പു (മേ​പ്രാ​ൽ).