Obituary
കു​ഞ്ഞു കു​ഞ്ഞ്

അ​മ്പ​ല​പ്പു​ഴ: പു​ന്ന പ്ര​തെ​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ത​ലേ​ക്കെ​ട്ടി​ൽ കു​ഞ്ഞു കു​ഞ്ഞ് (സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി- 82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​സെ​ന്‍റ് ജോ​ൺ മ​രി​യ വി​യാ​നി പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബെ​ന്നി (റ​വ​ന്യു വ​കു​പ്പ്), ബേ​ബി​ച്ച​ൻ, സോ​യി, സോ​ജി. മ​രു​മ​ക്ക​ൾ: ഷീ​ബാ റാ​ണി, ബി​ബി.