Obituary
കെ. ​സി. ബേ​ബി

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ചൂ​ള​പ്പ​റ​മ്പി​റ് സ​മീ​പം അ​ഞ്ചി​ൽ വീ​ട്ടി​ൽ കെ. ​സി. ബേ​ബി (74) അ​ന്ത​രി​ച്ചു സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ൾ: ദീ​പ, ദി​വ്യ. മ​രു​മ​ക്ക​ൾ: പീ​റ്റ​ർ, ജ​യ്മോ​ൻ.