
തോമസ് തോമസ്
ചമ്പക്കുളം: കണ്ടങ്കരി കുറിച്ചിക്കൽ തോമസ് തോമസ് (കുഞ്ഞോമാച്ചൻ-78) അന്തരിച്ചു. സംസ്കാരം ഇന്ന് 11 30ന് കണ്ടങ്കരി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ : റീത്താമ്മ വെളിയനാട് കുറുപ്പശേരി കുടുംബാംഗം. മക്കൾ : ലാലിച്ചൻ, സോബി. മരുമക്കൾ : റോഷ്ന, ജീതു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions