
എം. എൻ. സുനിൽ
അമ്പലപ്പുഴ: പുന്ന പ്ര വടക്ക് പഞ്ചായത്ത് 9 -ാം വാർഡ് പുത്തൻവളപ്പിൽ മദനന്റെ മകൻ എം. എൻ. സുനിൽ (53) അന്തരിച്ചു. സംസ്കാരം നടത്തി. അമ്മ: പരേതയായ ചെല്ലമ്മ. ഭാര്യ: ഉഷമ്മ. മകൾ: കൃഷ്ണപ്രിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions