Obituary
പ​ര​മേ​ശ്വ​ര കൈ​മ​ൾ

അ​മ്പ​ല​പ്പു​ഴ: ക​രു​മാ​ടി പ​ടി​ഞ്ഞാ​റെ മു​റി​യി​ൽ മേ​ലൂ​ർ കൈ​ലാ​സ് വീ​ട്ടി​ൽ പ​ര​മേ​ശ്വ​ര കൈ​മ​ൾ (ബേ​ബി-91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഉ​മാ പി. ​കൈ​മ​ൾ. മ​ക​ൾ: ലീ​ന പി. ​കൈ​മ​ൾ, മ​രു​മ​ക​ൻ: രാ​ഘ​വ​ദാ​സ് നാ​യ​ർ.