Obituary
ലീ​ലാ​മ്മ തോ​മ​സ്

മു​ട്ടാ​ര്‍: കൊ​ല്ല​മ്മാ​ലി​ല്‍ ലീ​ലാ​മ്മ തോ​മ​സ് (69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 11.30 ന് ​നെ​ടു​മ്പ്രം ഐപിസി ഗോ​സ്പ​ല്‍ സെ​ന്‍റര്‍ സെ​മി​ത്തേ​രി​യി​ല്‍. ഭ​ർ​ത്താ​വ്: കെ.​കെ. തോ​മ​സ്. മ​ക്ക​ള്‍: സ​ന്തോ​ഷ് തോ​മ​സ്, പ്ര​ദോ​ഷ് തോ​മ​സ് (ബ​ഹ​റി​ന്‍), ജി​ജോ​ഷ് തോ​മ​സ് (കു​വൈ​റ്റ്). മ​രു​മ​ക്ക​ള്‍: ദീ​പാ സ​ന്തോ​ഷ് അ​റു​പ​റ​യി​ല്‍ പ​രി​പ്പ് കോ​ട്ട​യം (ഇ​സ്രാ​യേ​ല്‍), ബി​ജി പ്ര​ദോ​ഷ് പ​റ​മ്പി​ല്‍​കു​രാ (കൊ​ട്ടാ​ര​ക്ക​ര), അ​ക്‌​സാ ജി​ജോ​ഷ് പൊ​ന്ത​നാ​നി​ക്ക​ല്‍ ഇ​ടു​ക്കി (കു​വൈ​റ്റ്).