
ബേബി തോമസ്
രാജാക്കാട്: കള്ളിമാലി അമ്പലക്കവല മലയിൽ ബേബി തോമസ് (85) അന്തരിച്ചു.സംസ്കാരം നടത്തി.ഭാര്യ സോഫിയ കള്ളിമാലി മണ്ഡപത്തിൽ കുടുംബാംഗം. മക്കൾ: നിഷ, നിബി, നിജോ, നിബു. മരുമക്കൾ: തങ്കച്ചൻ തേക്കുംകാട്ടിൽ ഇരുമ്പുപാലം, ഷൈനി കൊല്ലാർമാലിൽ(രാജകുമാരി), നിർമ്മല പുത്തൻപുരക്കൽ (ശാന്തമ്പാറ), ലത നെല്ലിമൂട്ടിൽ (സേനാപതി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions