Obituary
സു​ബ്ര​മ​ണ്യ​ന്‍

ക​ട്ട​പ്പ​ന: പാ​റ​ക്ക​ട​വ് മ​ണ​ത്തു​രു​ത്തി​ല്‍ സു​ബ്ര​മ​ണ്യ​ന്‍ (78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ഒ​മാ​ന. മ​ക്ക​ള്‍: എം.​എ​സ്.​ബി​ന്ദു​മോ​ള്‍, ഡോ. ​എം. എ​സ്. ജ​യ​ന്‍. മ​രു​മ​ക്ക​ള്‍: രാ​ജ്കു​മാ​ര്‍ വി​ജ​യ്, സ​നി​താ ജ​യ​ന്‍.