
ലൂക്കോസ്
കരിങ്കുന്നം: അടിയായപ്പിള്ളില് ലൂക്കോസ് (83)അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: മേരി പുറപ്പുഴ വാഴക്കാട്ട് കുടുംബാംഗം. മക്കള്‍: ജാന്‍സി, ഷാനി, ഫ്രെഡി, ദീപ. മരുമക്കള്‍: സൈമണ്‍ നട്ടക്കുഴയ്ക്കല് (അരീക്കര), ജോസ് ചെമ്മനാട്, സിമി കുന്ചാലിയില്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions