
കുര്യൻ ഐപ്പ്
രാജപുരം: മുഞ്ഞനാട്ട് കുര്യൻ ഐപ്പ് (92) അന്തരിച്ചു. സംസ്കാരം ഇന്ന്10ന് വീട്ടിൽ ആരംഭിച്ച് രാജപുരം ക്രിസ്തുരാജ പള്ളിയിൽ. ഭാര്യ പരേതയായ അച്ചാമ്മ മൂലേകുന്നേൽ കുടുംബാംഗം. മക്കൾ: മേഴ്സി, പരേതനായ ജീജു, ലാലി, റോയി, ബിന്ദു, ബിജു. മരുമക്കൾ : സെബാസ്റ്റ്യൻ അഴകത്തേൽ കീരിത്തോട്, പരേതയായ ഷൈനി വള്ളശ്ശേരികുടിയിൽ പുന്നയാർ, സാബു ചിലമ്പിൽ കഞ്ഞിക്കുഴി, ലിൻസി തെക്കേടത്ത് വെളളാരംകുന്ന്, സജി നെടുങ്ങാട്ട് തോപ്രാംകുടി, പ്രിൻസി നമ്പേലിൽ പണിക്കൻകുടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions