Obituary
കെ.​ഐ. ജോ​ണി

മു​വാ​റ്റു​പു​ഴ: ഗ​വ. മോ​ഡ​ൽ ഹൈ​സ്കൂ​ൾ റോ​ഡി​ൽ കു​ഴി​ക​ണ്ട​തി​ൽ കെ.​ഐ. ജോ​ണി (82, വി​മു​ക്ത​ഭ​ട​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​അ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി. മ​ക്ക​ൾ: ദീ​പ (ടീ​ച്ച​ർ, നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ൾ), ദീ​പു ജോ​ൺ (സു​ല​ഭ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, പാ​ലാ). മ​രു​മ​ക​ൻ: ബാ​ബു​രാ​ജ്.