Obituary
സു​ധാ​ക​ര​ൻ

വ​രാ​പ്പു​ഴ: തി​രു​മു​പ്പം ആ​ട്ടു​ള്ളി​ൽ സു​ധാ​ക​ര​ൻ (57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മി​നി. മ​ക്ക​ൾ: അ​ന​ന്തു, അ​തു​ല്യ. മ​രു​മ​ക്ക​ൾ: സിം​ഷ, പ്ര​ദീ​പ്.