Obituary
കു​മാ​രി വ​ർ​ഗീ​സ്

തൃ​പ്പൂ​ണി​ത്തു​റ: പു​തി​യ​കാ​വ് മേ​ക്ക​ര പു​ത്ത​ൻ​പു​ര​ക്ക​ൽ കു​മാ​രി വ​ർ​ഗീ​സ് (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. തൃ​പ്പൂ​ണി​ത്തു​റ പ്ലാ​മൂ​ട്ടി​ൽ കു​ടും​ബാ​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പി.​എ​സ്. വ​ർ​ഗീ​സ്. മ​ക്ക​ൾ: വി​പി​ൻ, വി​ൻ​സി. മ​രു​മ​ക്ക​ൾ: റി​ൻ​സി, സു​ജി​ത് ബാ​ബു.