Obituary
ലി​യോ ലൈ​ജു

പ​ള്ളു​രു​ത്തി: ഇ​എ​സ്ഐ റോ​ഡി​ൽ തെ​ങ്ങാ​പ്പു​ര​ക്ക​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ മ​ക​ൻ ലി​യോ ലൈ​ജു (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി നെ​ൽ​ബി. മ​ക്ക​ൾ: നോ​യ​ൽ ജോ​സ്, ന​വീ​ൻ ജോ​സ​ഫ് ലൈ​ജു. മ​രു​മ​ക്ക​ൾ: അ​ശ്വ​തി നോ​യ​ൽ.