Obituary
ജോ​ബ്

കൊ​ച്ചി: മു​ക്ക​ട​യി​ല്‍ പൈ​ലി​യു​ടെ മ​ക​ൻ ജോ​ബ് (ജോ​ളി- 81, റി​ട്ട. കൊ​ച്ചി​ൻ പോ​ർ​ട്ട് അ​ഥോ​റി​റ്റി) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​എ​ളം​കു​ളം ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ പ​ള്ളി​യി​ല്‍. മാ​താ​വ്: അ​ന്നം​കു​ട്ടി. ഭാ​ര്യ: ആ​നി. കീ​ച്ചേ​രി വ​ള്ളു​പ്പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജെ​നി, ജെ​യി​ന്‍, ക്രി​സ്റ്റോ, സാ​ര്‍​ട്ടോ, രെ​ഞ്ജി. മ​രു​മ​ക്ക​ള്‍: ജെ​യ്‌​സ​ണ്‍, ഡോ. ​ബി​ജി, വെ​നേ​സാ, ജി​ജി, ഡു​ബി.