
ത്രേസ്യാകുട്ടി
മൂവാറ്റുപുഴ: വാഴപ്പിള്ളി ഇ.എം.എസ്. നഗര്‍ കൊടപ്പനക്കുന്നേല് ത്രേസ്യാകുട്ടി (80) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് നിരപ്പ് സെന്റ് മാക്സ് മില്ല്യന്‍ കോള്‍ബേ പള്ളിയില്‍. പരേത വാഴക്കുളം വെട്ടിക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ്: ജോസഫ് (പാപ്പച്ചന്). മക്കള്‍: ഷാജി (റിട്ട. എസ്ഐ), ഷൈനി, ബെന്നി, സിനി. മരുമക്കള്‍: ബിന്‍സി (അധ്യാപിക സെന്റ് തെരേസാസ് ഹൈസ്കൂള്‍ വാഴക്കുളം), ജോയി (വട്ടക്കുന്നേല്‍, പെരുമ്പല്ലൂര്‍), സീന (പാലമൂട്ടില്‍, പോത്താനിക്കാട്), ഷാജി (പുത്തന്‍പുരയ്ക്കല്‍ കല്ലൂര്‍ക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions