Obituary
ജോ​ണി

മ​ണ്ണു​ത്തി: ചു​ങ്ക​ത്ത് പ​രേ​ത​നാ​യ ചാ​ക്കു മ​ക​ൻ ജോ​ണി (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് മ​ണ്ണു​ത്തി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സി. മ​ക്ക​ൾ: മ​ഞ്ജു, മ​നു. മ​രു​മ​ക്ക​ൾ: അ​ഭി​ലാ​ഷ് പീ​റ്റ​ർ, ഹാ​ഷ്മി ഡേ​വി​സ്.