Obituary
ഗോ​പി

ചാ​ല​ക്കു​ടി: കാ​ര​ക്കു​ള​ത്തു​നാ​ട് ഏ​രി​മ്മ​ൽ നാ​രാ​യ​ണ​ൻ​കു​ട്ടി മ​ക​ൻ ഗോ​പി(62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ന​ഗ​ര​സ​ഭ ക്രി​മ​റ്റോ​റി​യ​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ല​ത. മ​ക​ൾ: ല​ക്ഷ്മി മ​രു​മ​ക​ൻ: സ​ജീ​ഷ് കാ​രാ​ത്ത് (കു​വൈ​റ്റ്).