Obituary
മോ​ഹ​ന​ൻ

തൃ​പ്ര​യാ​ർ: മ​ണ​ക്കാ​ട്ടു​പ​ടി വീ​ട്ടി​ൽ എം.​കെ. മോ​ഹ​ന​ൻ(75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​നാ​ട്ടി​ക ബീ​ച്ചി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. മു​ൻ നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​ണ്. ഭാ​ര്യ: ര​ത്ന. മ​ക​ൻ: ര​മോ​ജ്. മ​രു​മ​ക​ൾ: സ്വ​ജ​ന.