Obituary
പ്ര​ദ്യു​മ്‌​ന​ന്‍

പൊ​റ​ത്തി​ശേ​രി : തു​റു​പ​റ​മ്പ് കി​ഴ​ക്കൂ​ട​ന്‍ വേ​ലാ​യു​ധ​ന്‍ മ​ക​ന്‍ പ്ര​ദ്യു​മ്‌​ന​ന്‍ (76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ഇ​രി​ങ്ങാ​ല​ക്കു​ട മു​ക്തി​സ്ഥാ​നി​ല്‍. സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ അ​ക്കൗ​ണ്ട്‌​സ് അ​സി​സ്റ്റ​ന്‍റ് (മും​ബൈ) ആ​യി​രു​ന്നു. ഭാ​ര്യ: പ്ര​സ​ന്ന. മ​ക്ക​ള്‍: പ്ര​തീ​ഷ് (ജി​എം, മ​ണ​പ്പു​റം ഗ്രൂ​പ്പ്), പ്ര​വീ​ണ്‍ (സിം​ഗ​പ്പൂ​ര്‍). മ​രു​മ​ക്ക​ള്‍: പൂ​ജ, ര​മ്യ.