Obituary
റോ​സി

കൈ​പ്പ​റ​മ്പ്: വ​ട​ക്ക​ൻ റോ​സി(80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​കു​റു​മാ​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​സ്. മ​ക്ക​ൾ: അ​ൽ​ഫോ​ൺ​സാ, തോ​മ​സ്, ശീ​മോ​ൻ. മ​രു​മ​ക്ക​ൾ: തോ​മ​സ്, ഷീ​ബ, സി​മി.