Obituary
ക​ണ്ണ​ൻ

വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി പു​ല്ലം​പാ​ടം ക​ണ്ണ​ൻ(58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് അ​യി​ലൂ​ർ വൈ​ദ്യു​ത ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: സ്‌​നേ​ഹ​മോ​ൾ, സി​നി​മോ​ൾ.