
സരോജിനി
പുല്‍പ്പള്ളി : കാപ്പിസെറ്റ് പാമ്പനാല്‍ സരോജിനി (78) അന്തരിച്ചു.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ശ്രീധരന്. മക്കള്‍: രാജഗോപാലന്‍, പുഷ്പ, ശ്രീജ. മരുമക്കള്‍: ഷൈല, സഹദേവന്, അനില്‍കുമാര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions